Header Ads Widget

Responsive Advertisement

പിഞ്ചു കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ‘നന്മ’ ആംബുലന്‍സ് കുതിച്ചപ്പോള്‍, പോകുന്ന വഴിയില്‍ ഗതാഗതക്കുരുക്ക് ഇല്ലാതെ നോക്കി നാട്ടുകാരും

മണ്ണാര്‍ക്കാട് വൈശാഖ് ആശുപത്രിയില്‍ നിന്ന് ഫിക്‌സും ശ്വാസതടസവും കാരണം അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിന്റെ ജീവന് ഒരു ആപത്തും വരാതിരിക്കാന്‍ നന്മ ആംബുലന്‍സ് കുതിച്ചപ്പോള്‍ വഴിയില്‍ തടസങ്ങള്‍ ഇല്ലാതെ നോക്കി നാട്ടുകാരും ( Nanma ambulance save baby ). സ്വന്തം ജീവന്‍ പോലും പണയം വെച്ച് ആംബുലന്‍സ് ഡ്രൈവര്‍മാരായ അനസ്, ഷിയാസ് മൗലാന എന്നിവര്‍ ഒന്നേകാല്‍ മണിക്കൂര്‍ സഞ്ചാരിക്കേണ്ട ദൂരത്തേക്ക് 35 മിനുറ്റ് കൊണ്ടാണ് കുഞ്ഞിനെ മണ്ണാര്‍ക്കാട് വൈശാഖ് ഹോസ്പിറ്റലില്‍ നിന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. […]

from Twentyfournews.com https://ift.tt/HpLQ0Em
via IFTTT

Post a Comment

0 Comments