അശോക് യാദവ് ഉത്തര മേഖല ക്രൈബ്രാഞ്ച് ഐ.ജിയാകും. ഡി.സി.പി മാർക്കും മാറ്റമുണ്ട്. തിരുവനന്തപുരത്ത് അജിത്ത് കുമാറും,കൊച്ചിയിൽ എസ്. ശശിധരനും,കോഴിക്കോട് എ. ശ്രീനിവാസും ഡെപ്യൂട്ടി കമ്മീഷണർമാരാകും. Story Highlights: ashok yadav north zone ig
from Twentyfournews.com https://ift.tt/6YHIJvp
via IFTTT

0 Comments