ബ്രിട്ടീഷ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ഉള്ള കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ വോട്ടെടുപ്പില്‍ ഋഷി സുനകും ലിസ് ട്രസും അവസാന റൗണ്ടില്‍. 137 വോട്ടുമായി ഇന്ത്യന്‍ വംശജനായ ഋഷി സുനകാണ് ഇപ്പോള്‍ മുന്നില്‍. അഞ്ചാം റൗണ്ടില്‍ ലിസ് ട്രസ് 113ഉം പെന്നി മോര്‍ഡന്റ് 105 വോട്ടുകളും നേടി. (Rishi Sunak, Liz Truss Final 2 Candidates In Race For UK PM) പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ സെപ്തംബര്‍ അഞ്ചിനാണ് പ്രഖ്യാപിക്കുക. രാജ്യവ്യാപകമായി പ്രചാരണം ഊര്‍ജിതമാക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍. ഋഷി സുനക് […]
from Twentyfournews.com https://ift.tt/Dt1ePpV
via IFTTT

0 Comments