Header Ads Widget

Responsive Advertisement

ക്ലാസില്‍ വരാത്തതിന് വിദ്യാര്‍ത്ഥിനിയെ ചെവിക്ക് പിടിച്ചു; അധ്യാപികയെ നഗ്നയാക്കി മര്‍ദിച്ച് ആള്‍ക്കൂട്ടം

പശ്ചിമ ബംഗാളില്‍ മുസ്ലിം പെണ്‍കുട്ടിയെ ശിക്ഷിച്ചതിന് മാതാപിതാക്കളടങ്ങുന്ന സംഘമെത്തി അധ്യാപികയെ നഗ്നയാക്കി മര്‍ദിച്ചു. പശ്ചിമ ബംഗാളിലെ സൗത്ത് ദിനാജ്പൂര്‍ ജില്ലയിലാണ് സംഭവം.മകളെ ശിക്ഷിച്ചതിനാണ് മാതാപിതാക്കളടങ്ങിയ ഒരു കൂട്ടമാളുകള്‍ അധ്യാപികയോട് തിരിച്ചും ക്രൂരത കാട്ടിയത്.(teacher stripped naked beaten for disciplining student west bengal) ത്രിമോഹിനി പ്രതാപ് ചന്ദ്ര ഹൈസ്‌കൂളിലെ ഹെഡ്മാസ്റ്ററുടെ ഓഫീസിന് പുറത്ത് വെള്ളിയാഴ്ച ഉച്ചയോടെ ഒരുസംഘമെത്തി പ്രതിഷേധിക്കാന്‍ തുടങ്ങി. അധ്യാപിക ശിക്ഷിച്ച വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കളാണ് ഇതിന് നേതൃത്വം നല്‍കിയത്. വ്യാഴാഴ്ച ക്ലാസില്‍ ഹാജരാകാത്തതിനാണ് അധ്യാപിക […]

from Twentyfournews.com https://ift.tt/dnEkmcB
via IFTTT

Post a Comment

0 Comments