Header Ads Widget

Responsive Advertisement

മരണങ്ങളെ ചികിത്സാ പിഴവെന്ന് പ്രചാരണം നടത്തുന്നത് നിരാശാജനകം; ഐ.എം.എ

പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പ്രതികരണവുമായി ഐ.എം.എ രംഗത്ത്. മരണങ്ങളെ ചികിത്സാ പിഴവെന്ന് പ്രചാരണം നടത്തുന്നത് നിരാശാജനകമാണ്. കാര്യക്ഷമമായ ചികിത്സ നൽകിയാലും ചിലപ്പോൾ രോഗിയെ രക്ഷിക്കാൻ കഴിയാതെ വരാറുണ്ട്. ഈ സാഹചര്യം സമൂഹം മനസിലാക്കണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടു. ചികിത്സാപിഴവ് ആരോപണത്തിൽ പാലക്കാട് തങ്കം ആശുപത്രി നാളെ വിശദീകരണം നൽകും. 11 മണിക്ക് പാലക്കാട് പ്രസ് ക്ലബ്ബിൽ വിശദീകരണം നടത്തുമെന്ന് ആശുപത്രി അതികൃതർ അറിയിച്ചു. അതേസമയം മരിച്ച ഐശ്വര്യയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. […]

from Twentyfournews.com https://ift.tt/SFVyKdt
via IFTTT

Post a Comment

0 Comments