ഇടുക്കി കുമളിയിൽ കനത്ത മഴ. നെല്ലിമല, കക്കിക്കവല, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലെ നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. വൈദ്യുതി ബന്ധം താറുമാറായി. ദേശീയ പാതയിൽ മൂന്നിടത്ത് മണ്ണിടിഞ്ഞ് ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. കൊല്ലംപട്ടട, കുരിശുമല, പളിയക്കുടി എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടിയത്. ഏക്കറുകണക്കിന് കൃഷി നാശം ഉണ്ടായി. ആർക്കും അപകടം ഇല്ലെന്നാണ് പ്രാഥമിക വിവരം. Story Highlights: Heavy rain in Idukki Kumali
from Twentyfournews.com https://ift.tt/9OwWIso
via IFTTT

0 Comments