Header Ads Widget

Responsive Advertisement

‘നായിഡു വിരമിച്ചേക്കാം, പക്ഷേ തളർന്നില്ല’: ജയറാം രമേശ്

ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്നും വിരമിക്കുന്ന വെങ്കയ്യ നായിഡുവിന് ആശംസയുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. നായിഡു വിരമിച്ചേക്കാം, പക്ഷേ തളർന്നിരിക്കില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖറിനെ എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജയറാം രമേശിന്റെ പ്രതികരണം. “വെങ്കയ്യ നായിഡു ജിയുടെ തമാശയും ശൈലികളും മിസ് ചെയ്യും. പല അവസരങ്ങളിലും പ്രതിപക്ഷത്തെ വിമർശിച്ചിട്ടുണ്ടെങ്കിലും, ആത്യന്തികമായി ഒരു നല്ല വ്യക്തിയാണ്. നായിഡു വിരമിച്ചേക്കാം, പക്ഷേ ക്ഷീണിക്കില്ല.” – ജയറാം രമേശ് ട്വിറ്ററിൽ […]

from Twentyfournews.com https://ift.tt/8K6NWbB
via IFTTT

Post a Comment

0 Comments