ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇംഗ്ലണ്ടിന് എതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് വിജയിക്കാന്‍ വേണ്ടിയിരുന്ന 260 റണ്‍സ് 42.1 ഓവറില്‍ 5 മാത്രം നഷ്ടത്തില്‍ ഇന്ത്യ പിന്തുടര്‍ന്നു. ഈ വിജയത്തോടെ പരമ്പര 21ന് ഇന്ത്യ സ്വന്തമാക്കി. രണ്ടാമാതായി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യക്ക് അത്ര നല്ല തുടക്കം ആയിരുന്നില്ല. ഒരു റണ്‍സ് എടുത്ത ധവാന്‍, 17 റണ്‍സ് വീതം എടുത്ത രോഹിത് ശര്‍മ്മ, കോഹ്ലി എന്നിവരെ ഇന്ത്യക്ക് പെട്ടെന്ന് നഷ്ടമായി. 16 റണ്‍സ് എടുത്ത സൂര്യകുമാറിനും പിടിച്ചു […]
from Twentyfournews.com https://ift.tt/wBdZCsg
via IFTTT

0 Comments