നരേന്ദ്ര മോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ഫോട്ടോകള്‍ മാലിന്യം നീക്കുന്ന വണ്ടിയില്‍ കൊണ്ടുപോയ ശുചീകരണ തൊഴിലാളിക്ക് ജോലി നഷ്ടപ്പെട്ടു. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം. മാലിന്യവണ്ടിയില്‍ മോദിയുടെയും യോഗിയുടെയും മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെയും ഫോട്ടോകളുമായി നീങ്ങുന്ന തൊഴിലാളിയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്.(yogi adityanath and modi photos carrying in garbage cart) ചിലയാളുകള്‍ ഫോട്ടോകള്‍ ഉന്തുവണ്ടിയില്‍ നിന്നെടുത്തുമാറ്റുകയും തൊഴിലാളിയെ മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതും വിഡിയോയില്‍ കാണാം. അതേസമയം […]
from Twentyfournews.com https://ift.tt/olGdKDV
via IFTTT

0 Comments