കള്ളക്കുറിച്ചിയില്‍ ആത്മഹത്യ ചെയ്ത പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ റീ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. ഹൈക്കോടതി നിയോഗിക മൂന്നംഗ ഫോറന്‍സിക് സംഘത്തിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ണമായും വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം സ്വീകരിക്കാന്‍ ബന്ധുക്കള്‍ ഇന്നും എത്തിയില്ല ( kallakurichi re postmortem completed ). കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ച മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് റി പോസ്റ്റ്‌മോര്‍ട്ടം. പെണ്‍കുട്ടിയുടെ ആത്മഹത്യ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 325 പേരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്‌കൂള്‍ ക്യാമ്പസില്‍ ഞായറാഴ്ച […]
from Twentyfournews.com https://ift.tt/Ko287RN
via IFTTT

0 Comments