കൊവിഡ് നെഗറ്റീവായി ഏതാനും ദിവസങ്ങള്‍ക്കുശേഷം വീണ്ടും രോഗബാധിതനായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. തനിക്ക് കഠിനമായ രോഗലക്ഷണങ്ങളൊന്നും നിലവില്‍ ഇല്ലെങ്കിലും വൈറ്റ് ഹൗസുമായി ബന്ധപ്പെടുന്ന എല്ലാവരുടേയും സുരക്ഷയെക്കരുതി വീണ്ടും ഐസൊലേഷനില്‍ പ്രവേശിക്കുകയാണെന്ന് ജോ ബൈഡന്‍ അറിയിച്ചു. ഐസൊലേഷനില്‍ നിന്നും തിരികെയെത്തി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം വീണ്ടും രോഗബാധിതനാകുന്നത്. ബൈഡന് പ്രത്യേക ചികിത്സയുടെ ആവശ്യമില്ലെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില പൂര്‍ണമായി നിരീക്ഷിച്ചുവരികയാണെന്ന് ബൈഡന്റെ ഫിസിഷ്യന്‍ ഡോ കെവിന്‍ ഒകോനര്‍ പറഞ്ഞു. (joe Biden tests covid positive again) […]
from Twentyfournews.com https://ift.tt/GOvImrh
via IFTTT

0 Comments