കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് നാലാം മെഡല്‍ തിളക്കം. വനിതകളുടെ ഭാരദ്വേഹനത്തില്‍ ബിന്ദ്യറാണി ദേവി വെള്ളി നേടി. 55 കിലോഗ്രാം വിഭാഗത്തില്‍ ആണ് മെഡല്‍ നേട്ടം. സ്‌നാചിലും ക്ലീന്‍ ആന്‍ഡ് ജര്‍കിലും ബിന്ദ്യറാണി 202 കിലോ ഭാരം ഉയര്‍ത്തി. ഇന്ത്യയ്ക്ക് ഇതുവരെ ലഭിച്ച മെഡലുകള്‍ എല്ലാം ഭാരദ്വേഹനത്തിലാണ്. (Bindyarani Devi won the silver medal in the women’s weightlifting Commonwealth Games) വനിതകളുടെ 49 കിലോ ഭാരദ്വേഹനത്തില്‍ മീരാബായ് ചനുവിന് സ്വര്‍ണം നേടി. സ്വര്‍ണ നേട്ടം […]
from Twentyfournews.com https://ift.tt/D93sBKL
via IFTTT

0 Comments