എറണാകുളത്ത് ഡെങ്കിപ്പനി പടരുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. ഈ വര്‍ഷം ഇതുവരെ 2269 സംശയിക്കുന്ന ഡെങ്കിപ്പനി കേസുകളും 593 സ്ഥിരീകരിച്ച കേസുകളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു.ഡെങ്കിപ്പനി മൂലമുള്ള മരണങ്ങളിലും വര്‍ധനയാണുള്ളത്. ഇതുവരെ ഏഴ് സ്ഥിരീകരിച്ച ഡെങ്കിപ്പനി മരണങ്ങളും അഞ്ച് സംശയിക്കുന്ന മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു ( Dengue spreads in Ernakulam ). മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ഏഴ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്. മരണങ്ങളില്‍ അധികവും മാരകമായ ഡെങ്കി ഹെമറാജിക് ഫീവര്‍ മൂലമാണ്. […]
from Twentyfournews.com https://ift.tt/4UEd0vC
via IFTTT

0 Comments