ലക്ഷം വീട് പദ്ധതി കേരളത്തില്‍ വിജയകരമായി നടപ്പിലാക്കിയ സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിനെ പഴയ പ്രതാപത്തിലേക്ക് തിരികെയെത്തിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ അമ്പലനഗര്‍ ഭവന പദ്ധതി പ്രദേശത്ത് നിര്‍മിക്കുന്ന ‘നീലാംബരി പാര്‍പ്പിട സമുച്ചയ’ത്തിന്റെ നിര്‍മാണ ഉദ്ഘാടനവും ഭവന നിര്‍മ്മാണ ബോര്‍ഡ് നിര്‍മിച്ച പട്ടം കൊമേഷ്യല്‍ കോംപ്ലക്സിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാരസ്പര്യം മാതൃകയില്‍ 11 നിലകളിലായി 80 ഫ്ളാറ്റുകളാണ് അമ്പലമുക്ക് അമ്പലനഗറില്‍ നിര്‍മിക്കുന്നത്. താഴത്തെ നിലയില്‍ 80 […]
from Twentyfournews.com https://ift.tt/yDS51jh
via IFTTT

0 Comments