Header Ads Widget

Responsive Advertisement

ഐഎന്‍എസ് വിക്രമാദിത്യയില്‍ അഗ്നിബാധ

ഇന്ത്യന്‍ നാവികസേനയുടെ വിമാന വാഹിനി ഐഎന്‍എസ് വിക്രമാദിത്യയില്‍ അഗ്നിബാധ. അഗ്നിബാധയില്‍ ആര്‍ക്കും ജീവഹാനിയില്ലെന്ന് നാവിക സേന അറിയിച്ചു. സംഭവത്തില്‍ നേവി ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. (Fire Onboard Aircraft Carrier INS Vikramaditya) ട്രയല്‍ റണ്ണിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടകയിലെ കാര്‍വര്‍ തീരത്തുവച്ചാണ് അഗ്നിബാധയുണ്ടാകുന്നത്. ഷിപ്പിലെ ക്രൂ തന്നെ വളരെ വേഗത്തില്‍ തീയണച്ചതായി നേവി അറിയിച്ചു. റഷ്യയില്‍ നിന്നു വാങ്ങിയ വിമാന വാഹിനിയായ ഐഎന്‍എസ് വിക്രമാദിത്യ 2013ലാണ് കമ്മിഷന്‍ ചെയ്യപ്പെടുന്നത്. Story Highlights: Fire Onboard Aircraft […]

from Twentyfournews.com https://ift.tt/K85jZSY
via IFTTT

Post a Comment

0 Comments