Header Ads Widget

Responsive Advertisement

മധ്യപ്രദേശ് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുകളില്‍ ചോര്‍ച്ച; അപ്രതീക്ഷിത നേട്ടവുമായി കോണ്‍ഗ്രസ്

2014ല്‍ മുഴുവന്‍ സീറ്റുകളും വിജയിച്ച് വന്‍ ഭൂരിപക്ഷത്തോടെ അധികാരം നേടിയ ബിജെപിക്ക് ഇത്തവണ മധ്യപ്രദേശ് മേയര്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി. ബിജെപിക്ക് ഒന്‍പത് സീറ്റുകള്‍ നേടാനായെങ്കിലും കോണ്‍ഗ്രസ് അഞ്ച് സീറ്റുകളും ആം ആദ്മി പാര്‍ട്ടി ഒരു സീറ്റും സ്വതന്ത്രന്‍ ഒരു സീറ്റും നേടി. മധ്യപ്രദേശില്‍ ആദ്യമായാണ് കോണ്‍ഗ്രസ് അഞ്ച് മുന്‍സിപ്പല്‍ കോര്‍പറേഷനുകളില്‍ വിജയിക്കുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ക്കിടെ ബിജെപിക്ക് ഏറ്റവും കുറവ് സീറ്റുകള്‍ ലഭിക്കുന്നത് ഇത്തവണയാണ്. (BJP Slips In Madhya Pradesh Mayoral Polls, Retains Municipal Bodies) […]

from Twentyfournews.com https://ift.tt/KgIMliy
via IFTTT

Post a Comment

0 Comments