പല ഘട്ടങ്ങളിലായാണ് തനിക്ക് ദിലീപിന്റെ ഉള്‍പ്പെടലിനെ കുറിച്ച് സംശയം തോന്നിയതെന്ന് ആര്‍ ശ്രീലേഖ ഐപിഎസ്. പള്‍സര്‍ സുനിക്കൊപ്പമുള്ള ദിലീപിന്റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണ്. അക്കാര്യം ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ പറഞ്ഞതാണെന്നും ശ്രീലേഖ വ്‌ളോഗില്‍ വെളിപ്പെടുത്തി.(dileep’s picture with pulsar suni photoshopped says sreelekha ips) ‘പൊലീസുകാര്‍ പറഞ്ഞിട്ടാണ് സുനിയുടെ പേരില്‍ ജയിലില്‍ നിന്ന് കത്തെഴുതിയതെന്ന് വിപിന്‍ലാല്‍ പറഞ്ഞിട്ടും അതന്വേഷിച്ചില്ല. ഈ ഗൂഡാലോചനയെ കുറിച്ച് സംശയം ചോദിച്ചപ്പോള്‍, ദിലീപും പള്‍സര്‍ സുനിയും നില്‍ക്കുന്ന ഒരു […]
from Twentyfournews.com https://ift.tt/dyJbTCX
via IFTTT

0 Comments