ബിജെപിയെയും സിപിഐഎമിനെയും ഒരുപോലെ എതിർക്കാൻ കെപിസിസി ചിന്തൻ ശിബിരത്തിൽ ധാരണ. ന്യൂനപക്ഷ വോട്ട് തിരികെപിടിക്കണമെന്നും ശിബിരത്തിലെ രാഷ്ട്രീയ സമിതിയിൽ നിർദ്ദേശമുണ്ടായി. മതേതര കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കണം. ആദിവാസി മേഖലകളിൽ ബിജെപി തന്ത്രപരമായി കടന്നുകയറുന്നത് ചെറുക്കണമെന്നും നിർദ്ദേശമുണ്ട്. ഇതിനിടെ, ചിന്തൻ ശിബിരത്തിൽ നിന്ന് വിട്ടുനിൽക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ നാളെ ഐഎൻടിയുസി പരിപാടിയിൽ പങ്കെടുക്കും. ദേശീയ തലത്തിൽ ബിജെപിയെയും സംസ്ഥാനതലത്തിൽ സംസ്ഥാനത്തെയും എതിർക്കണം എന്നാണ് അംഗങ്ങൾ നിർദ്ദേശിച്ചത്. വിശദമായ ചർച്ചയ്ക്ക് ശേഷം ഇതിൻ്റെ കരട് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. നാളെ ഇതിൻ്റെ അന്തിമ […]
from Twentyfournews.com https://ift.tt/0gwRZ9G
via IFTTT

0 Comments