ലൈംഗിക ബന്ധത്തിനിടെ പങ്കാളിയുടെ അനുവാദമില്ലാതെ കോണ്ടം നീക്കം ചെയ്യുന്നത് ലൈംഗിക കുറ്റകൃത്യമായി കണക്കാക്കാമെന്ന സുപ്രധാന നിരീക്ഷണവുമായി കാനഡ സുപ്രിംകോടതി. കോണ്ടം ധരിച്ചുകൊണ്ടുള്ള ലൈംഗിക ബന്ധവും കോണ്ടം ഉപേക്ഷിച്ചുകൊണ്ടുള്ള ലൈംഗിക ബന്ധവും രണ്ടാണെന്നും അതിനാല്‍ കോണ്ടം ഉപേക്ഷിക്കുന്നതിന് പങ്കാളിയുടെ സമ്മതം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. 5-4 വോട്ടുകള്‍ നേടിയാണ് വിധി അംഗീകരിക്കപ്പെട്ടത്. 2017ലെ ഒരു കേസ് പരിഗണിക്കവേയായിരുന്നു സുപ്രിംകോടതിയുടെ സുപ്രധാന നിരീക്ഷണങ്ങള്‍. (Removing Condom Without Partner’s Consent Is Sex Crime: Canada Supreme Court) മകെനീസ് […]
from Twentyfournews.com https://ift.tt/IZvnkY5
via IFTTT

0 Comments