സിപിഐ ആലപ്പുഴ മണ്ഡലം സമ്മേളനത്തില്‍ തര്‍ക്കം. സമ്മേളനത്തില്‍ നിന്ന് ഇരുപത്തിയഞ്ചോളം പ്രതിനിധികള്‍ ഇറങ്ങിപ്പോയി. കണിച്ചുകുളങ്ങരയില്‍ നടന്ന സമ്മേളനത്തില്‍ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്ന സമയത്താണ് പ്രതിനിധികള്‍ ഇറങ്ങിപ്പോയത്. (conflict in alappuzha cpi meeting ) വര്‍ക്കിംങ് വിമന്‍സ്‌ഫോറം ജില്ലാ സെക്രട്ടറി സംഗീതാ ഷംനാദും മുന്‍ സി.പി.ഐ ജില്ലാ സെക്രട്ടറിയുടെ മകനും പാര്‍ട്ടി അധ്യാപക സംഘടന ജില്ലാ സെക്രട്ടറിയുമായ ഉണ്ണി ശിവരാജനും ഉള്‍പ്പെടെയുള്ളവരാണ് അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് ഇറങ്ങിപ്പോയത്. Story Highlights: conflict in alappuzha cpi meeting
from Twentyfournews.com https://ift.tt/MpJuUNz
via IFTTT

0 Comments