ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കാതെ റോഡിലിറങ്ങിയാൽ പൊലീസ് പിഴയീടാക്കുന്നു എന്ന തരത്തിൽ പല പോസ്റ്റുകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പെട്രോള്‍ ഇല്ലാതെ വഴിയിലായിപ്പോയ ബൈക്ക് ഉടമയായ യുവാവിന് ഫൈന്‍ ലഭിച്ചു എന്ന് അവകാശപ്പെട്ടാണ് പോസ്റ്റുകള്‍ പ്രചരിക്കുന്നത്. കേരള പൊലീസിന്റെ ഇ-ചെല്ലാന്‍ രസീതും ഇതിനൊപ്പം കാട്ടുന്നുണ്ട്. എന്നാൽ ഫുള്‍ടാങ്ക് പെട്രോള്‍ അടിക്കാതെ നിരത്തിലിറങ്ങിയാല്‍ പിഴയീടാക്കുന്ന നിയമം നിലവിലില്ല എന്നതാണ് വാസ്തവം. പൊതുഗതാഗത സര്‍വീസുകള്‍ നടത്തുന്ന വാഹനങ്ങൾ മതിയായ അളവില്‍ ഇന്ധനമില്ലാതെ വഴിയില്‍ അകപ്പെട്ടുപോയാല്‍ മാത്രമേ പിഴ ഈടാക്കാന്‍ മോട്ടോര്‍ […]
from Twentyfournews.com https://ift.tt/s1NmfLA
via IFTTT

0 Comments