സൗദിയില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ഇന്ന് മുതല്‍ യൂണിഫോം നിര്‍ബന്ധം. ടാക്സി ഡ്രൈവര്‍മാർ, എയര്‍പോര്‍ട്ട് ടാക്സി ഡ്രൈവര്‍മാർ, ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാർ എന്നിവർക്കാണ് ഇന്നുമുതൽ യൂണിഫോം നിർബന്ധമാക്കിയത്. പൊതുഗതാഗത അതോറിറ്റി അംഗീകരിച്ച യൂണിഫോം ആണ് ഡ്രൈവര്‍മാര്‍ക്ക് ബാധകം.ഡ്യൂട്ടിക്കിടെ ഡ്രൈവര്‍മാര്‍ യൂണിഫോം ധരിക്കലും യാത്രക്കാരോട് മര്യാദയോടെയും ബഹുമാനത്തോടെയും നല്ല രീതിയിലും പെരുമാറലും നിര്‍ബന്ധമാണ്.(uniform mandatory for taxi drivers in saudi) Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്‍ ഡ്രൈവര്‍മാര്‍ക്ക് യൂണിഫോം നല്‍കാന്‍ […]
from Twentyfournews.com https://ift.tt/va1r3ZS
via IFTTT

0 Comments