കൊല്ലം കുളത്തൂപ്പുഴയില്‍ 15 വയസുകാരി വീട്ടില്‍ പ്രസവിച്ച സംഭവത്തില്‍ അയല്‍വാസിയായ പതിനേഴ് വയസുകാരന്‍ പൊലീസ് നിരീക്ഷണത്തില്‍. 2016 ലെ പോക്‌സോ കേസ് ഇരയാണ് കഴിഞ്ഞദിവസം വീട്ടില്‍ പ്രസവിച്ചത്. കുളത്തൂപ്പുഴ മൈലംമൂട്ടിലെ വീട്ടില്‍ പ്രസവിച്ച 15 കാരിയുടെ മൊഴി കുളത്തുപ്പുഴ പൊലീസ് രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അയല്‍വാസിയായ 17 കാരനാണ് പ്രതിയെന്ന സംശയത്തിലേക്ക് പൊലീസ് എത്തിയത്. എന്നാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് ശേഷമേ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകൂ. രണ്ടുദിവസം മുന്‍പാണ് കുളത്തൂപ്പുഴയിലെ വീട്ടില്‍ വച്ച് 15 കാരി പ്രസവിച്ചത്. […]
from Twentyfournews.com https://ift.tt/THONK5B
via IFTTT

0 Comments