ഏഷ്യാ കപ്പ് ടി20യിൽ ജയത്തോടെ തുടങ്ങി അഫ്ഗാനിസ്ഥാൻ. ആദ്യ മത്സരത്തിൽ ശ്രീലങ്കയെ 8 വിക്കറ്റിന് തകർത്തു. ലങ്ക ഉയർത്തിയ 106 റൺസ് വിജയലക്ഷ്യം 59 പന്തുകൾ ശേഷിക്കെ അഫ്ഗാൻ മറികടന്നു. ഓപ്പണർമാരായ ഹസ്രത്തുള്ള സസായിയും റഹ്മാനുള്ള ഗുർബാസുമാണ് ടീമിന് അനായാസ ജയം നേടിക്കൊടുത്തത്. മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ മുഹമ്മദ് നബി ബൗളിംഗ് തെരഞ്ഞെടുത്തു. മൂർച്ചയുള്ള ബൗളിംഗ് പ്രകടനത്തോടെ ലങ്കയെ 105 എന്ന കുറഞ്ഞ സ്കോറിൽ ഒതുക്കാൻ അഫ്ഗാനിസ്ഥാന് കഴിഞ്ഞു. മുൻ ചാമ്പ്യന്മാർ 19.4 ഓവറിൽ […]
from Twentyfournews.com https://ift.tt/ik7tsEd
via IFTTT

0 Comments