എല്ലാ മേഖലയിലും കേരളം തകര്‍ന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞുവെന്ന് അവകാശപ്പെട്ട് ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ ദൃശ്യത്തിന്റെ സത്യാപസ്ഥ പരിശോധിക്കാം. (24 fact check the viral video of chief minister pinarayi vijayan is fake) ‘എല്ലാ മേഖലയിലും കേരളം തകര്‍ന്നു കിടക്കുകയാണ്. ഏതെങ്കിലും ഒരു മേഖല മെച്ചപ്പെട്ടുവെന്ന് പറയാനില്ല. എല്ലാവരിലും നിരാശ. എന്നുള്ള വാക്കുകളാണ് മുഖ്യമന്ത്രി വീഡിയോയില്‍ പറയുന്നത്. ‘അല്‍പ്പം ഉളുപ്പ് ഉണ്ടെങ്കില്‍ എത്രയും വേഗം രാജി വെച്ച് ഒഴിയുക’ […]
from Twentyfournews.com https://ift.tt/05bY2sO
via IFTTT

0 Comments