കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയില്‍ വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കുന്നു. 264 ശതമാനമാണ് വൈദ്യുതി നിരക്കില്‍ വര്‍ധനവ് ഏര്‍പ്പെടുത്തുന്നത്. കുറഞ്ഞ അളവ് വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കളാണ് നിരക്ക് വര്‍ധനവില്‍ ദുരിതത്തിലാവുന്നത്. ഉയര്‍ന്ന അളവില്‍ വൈദ്യുതി ഉപയോഗിക്കുന്ന വിഭാഗത്തിന് നേരിടേണ്ടി വരുന്ന വര്‍ധനവ് ഇതിനേക്കാള്‍ കുറവാണ്. ഒമ്പത് വർഷത്തിനിടയിൽ ആദ്യമായാണ് രാജ്യത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത്. നിരക്ക് വര്‍ധനവിനുള്ള അനുമതി ലഭിച്ചതായി സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് (സിഇബി) അറിയിച്ചു. 616 ദശലക്ഷം ഡോളറാണ് സിഇബിയുടെ നിലവിലെ സാമ്പത്തിക നഷ്ടം. നഷ്ടം […]
from Twentyfournews.com https://ift.tt/uoN2Yxr
via IFTTT

0 Comments