Header Ads Widget

Responsive Advertisement

ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ കടന്ന് ഇന്ത്യ; 40 റണ്‍സ് ജയം

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ കടന്ന് ഇന്ത്യ. ഹോങ്കോങ്ങിനെ 40 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ ജയം.തുടര്‍ച്ചയായ രണ്ട് വിജയത്തോടെ സൂപ്പര്‍ ഫോറില്‍ ഇടംപിടിക്കുന്ന രണ്ടാമത്തെ ടീമായി മാറി ഇന്ത്യ. ആദ്യ മത്സരത്തില്‍ പാകിസ്താനെ ഇന്ത്യ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. അഫ്ഗാനിസ്ഥാനും നേരത്തെ സൂപ്പര്‍ ഫോറിലെത്തിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തു. 193 റണ്‍സ് വിജയലക്ഷ്യം പിന്‍തുടര്‍ന്ന ഹോങ്കോങിന് 5 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 41 […]

from Twentyfournews.com https://ift.tt/Q6iNFaO
via IFTTT

Post a Comment

0 Comments