Header Ads Widget

Responsive Advertisement

വിവാഹത്തിന് സമ്മാനം വേണ്ട, സ്‌നേഹോപഹാരങ്ങള്‍ അഗതിമന്ദിരങ്ങള്‍ക്ക് കൈമാറണമെന്നാണ് ആഗ്രഹം: ആര്യാ രാജേന്ദ്രന്‍

സെപ്തംബര്‍ നാലിന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശേരി എംഎല്‍എ സച്ചിന്‍ ദേവും വിവാഹിതരാകുകയാണ്. വിവാഹത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കെ തന്റെ പ്രീയപ്പെട്ടവരെ അഭിസംബോധന ചെയ്ത് ഫേസ്ബുക്കില്‍ ഒരു കുറിപ്പുമായി എത്തിരിക്കുകയാണ് മേയര്‍ ആര്യ രാജേന്ദ്രന്‍. കഴിയാവുന്നിടത്തോളം ആളുകളെ നേരില്‍ കണ്ട് ക്ഷണിച്ചിട്ടുണ്ടെങ്കിലും ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ ഈ കുറിപ്പ് ക്ഷണമായി സ്വീകരിക്കണമെന്ന ആമുഖത്തോടെയാണ് ആര്യയുടെ കുറിപ്പ്. (arya rajendran fb post on her wedding with sachin dev) വിവാഹത്തിന് തങ്ങള്‍ യാതൊരുവിധ ഉപഹാരങ്ങളും […]

from Twentyfournews.com https://ift.tt/jP2uTVJ
via IFTTT

Post a Comment

0 Comments