Header Ads Widget

Responsive Advertisement

മാധ്യമങ്ങൾ ജനങ്ങൾക്ക് നൽകിയത് കൃത്യമായ മുന്നറിയിപ്പ്, ജാഗ്രത കൈവെടിയരുത്; മന്ത്രി കെ. രാജൻ

ചാലക്കുടി പുഴയിലെ ജലനിരപ്പ് മാറ്റമില്ലാതെ തുടരുകയാണെന്നും അതീവ ജാഗ്രത വേണമെന്നും മന്ത്രി കെ. രാജൻ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥിരി​ഗതികൾ നിരീക്ഷിക്കാൻ രാത്രി ചാലക്കുടിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാധ്യമങ്ങൾ കൃത്യമായ മുന്നറിയിപ്പാണ് ജനങ്ങൾക്ക് നൽകിയത്. 37902 ക്യുസെക്സ് വെള്ളമാണ് ഇപ്പോൾ ചാലക്കുടി പുഴയിലേക്ക് എത്തുന്നത്. പറമ്പിക്കുളത്തും ശക്തമായ മഴ പെയ്യുകയാണ്. വൃഷ്ടിപ്രദേശങ്ങളിൽ നന്നായി മഴ പെയ്യുന്നുണ്ട് എന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ( Chalakudy River water level rises; Minister K Rajan ) പറമ്പിക്കുളത്ത് നിന്ന് […]

from Twentyfournews.com https://ift.tt/O8HiBMZ
via IFTTT

Post a Comment

0 Comments