Header Ads Widget

Responsive Advertisement

ഓണ്‍ലൈന്‍ ബുക്ക് ചെയ്താല്‍ മദ്യം വീട്ടിലെത്തുമെന്ന് പറഞ്ഞ് തട്ടിപ്പ്;റിട്ടേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് നഷ്ടമായത് രണ്ട് ലക്ഷം രൂപ

ഓണ്‍ലൈനായി ബുക്ക് ചെയ്താല്‍ വീട്ടില്‍ മദ്യം എത്തിച്ചുതരാമെന്ന് പറഞ്ഞ് റിട്ടേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥയില്‍ നിന്നും രണ്ട് ലക്ഷം രൂപ തട്ടിയതായി പരാതി. ഡല്‍ഹിയില ഗുരുഗ്രാമിലാണ് സംഭവം. സുശാന്ത് ലോക് നിവാസിയായ സൊഹ്‌റ ചാറ്റര്‍ജി എന്ന ഐഎഎസ് ഉദ്യോഗസ്ഥയ്ക്കാണ് പണം നഷ്ടമായത്. ഒരു പാര്‍ട്ടി നടത്തുന്നതിന് ആവശ്യമായ മദ്യം ഓണ്‍ലൈനായി വാങ്ങുന്നതിന് ഒരു വെബ്‌സൈറ്റില്‍ മുന്‍കൂറായി പണം അയക്കവേയാണ് പ്രതികള്‍ ഉദ്യോഗസ്ഥയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം തട്ടിയത്. (Retired IAS Officer Duped of Rs 1.92 […]

from Twentyfournews.com https://ift.tt/0k9NLEf
via IFTTT

Post a Comment

0 Comments