മഹാരാഷ്ട്രയിലെ അമരാവതിയിൽ വെടിവയ്പ്പ്. 13 വയസുള്ള പെൺകുട്ടിക്ക് വെടിയേറ്റു. പത്താൻ ചൗക്കിലെ കദാബി ബസാറിലാണ് വെടിവെപ്പുണ്ടായതെന്ന് വൃത്തങ്ങൾ അറിയിച്ചു. വൈകിട്ട് നാലോടെയാണ് സംഭവം. അഹമ്മദ് ഖാൻ എന്ന വ്യക്തിയെ ചിലർ വാളും കത്തിയും ഉപയോഗിച്ച് ആക്രമിച്ചു. പ്രതിരോധത്തിൽ ഖാൻ ആക്രമണകാരികൾക്ക് നേരെ വെടിയുതിർത്തു. എന്നാൽ ലക്ഷ്യം തെറ്റി ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ഇടതുകാലിൽ തുളച്ചുകയറുകയായിരുന്നു. ഹൈദർപുര സ്വദേശിയായ പെൺകുട്ടിയെ ആദ്യം ജില്ലാ ജനറൽ ആശുപത്രിയിലെത്തിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു. നാഗ്പുരി ഗേറ്റ് പൊലീസിന്റെ […]
from Twentyfournews.com https://ift.tt/sxyVd6b
via IFTTT

0 Comments