Header Ads Widget

Responsive Advertisement

പാലക്കാട് സിപിഐഎം നേതാവിന്റെ കൊലപാതകം; സിപിഐഎമ്മുകാര്‍ തമ്മിലുള്ള സംഘട്ടനം എന്ന് ബിജെപി

പാലക്കാട് സിപിഐഎം മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗം കൊട്ടേക്കാട് സ്വദേശി ഷാജഹാന്‍ കൊല്ലപ്പെട്ടത് സിപിഐഎമ്മുകാര്‍ തമ്മിലുള്ള സംഘട്ടനം എന്ന് ബിജെപി. രണ്ടു വിഭാഗം തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തിന് കാരണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍ പറഞ്ഞു ( BJP says conflict between CPIM members ). കൊലപാതകത്തെ അപലപിക്കുന്നു. കൊലപാതകം ബിജെപിയുടെയോ, ആര്‍എസ്എസിന്റെയോ തലയില്‍ കെട്ടി വെക്കാനുള്ള മലമ്പുഴ എംഎല്‍എയുടെ ശ്രമം അംഗീകരിക്കാനാവില്ല. ബിജെപിക്കോ ആര്‍എസ്എസിനോ സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പങ്കില്ല. കൊലപാതകം […]

from Twentyfournews.com https://ift.tt/SEhtmC2
via IFTTT

Post a Comment

0 Comments