അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം. യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. പുതൂര്‍ മുതലത്തറയില്‍ പെരിയസ്വാമി (35) ആണ് ആനയുടെ ആക്രമണത്തില്‍ മരിച്ചത്. ഒരു മാസത്തിനിടെ കാട്ടാനയുടെ ആക്രമണത്തിലുണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. Story Highlights: men killed in elephant attack pattappadi
from Twentyfournews.com https://ift.tt/XFOSw25
via IFTTT

0 Comments