Header Ads Widget

Responsive Advertisement

ആലപ്പുഴയിൽ ഓപ്പറേഷൻ പി ഹണ്ട്; രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു

ഓപ്പറേഷൻ പി ഹണ്ടുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. 16 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. കുട്ടികളുടെ നഗ്ന ചിത്രങ്ങൾ കൈമാറ്റം ചെയ്ത മൊബൈൽ ഫോണുകളാണ് ഇത്. മൊബൈൽ ഫോണുകൾ വിശദമായ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് പറഞ്ഞു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബെന്നി നോഡൽ ഓഫീസറായുള്ള വിദഗ്ധ സംഘമാണ് റെയ്ഡ് നടത്തിയത്. ഇന്ന് രാവിലെ ആരംഭിച്ച പരിശോധന രാത്രി ഏഴ് മണി വരെ നീണ്ടു. വാട്സപ്പ് […]

from Twentyfournews.com https://ift.tt/dcKW8VL
via IFTTT

Post a Comment

0 Comments