Header Ads Widget

Responsive Advertisement

ദത്ത് വിവാദത്തിലെ ആരോപണ വിധേയ ബാലാവകാശ കമ്മീഷനംഗം; വിവാദം

ദത്ത് വിവാദത്തില്‍ ആരോപണവിധേയയായ തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍ സുനന്ദയ്ക്ക് ഉയര്‍ന്ന പദവി. സുനന്ദയെ ബാലാവകാശ കമ്മീഷനംഗമായി നിയമിച്ചതിലാണ് ഇപ്പോള്‍ വിവാദം കനക്കുന്നത്. അമ്മയറിയാതെ കുഞ്ഞിനെ ദത്ത് കൊടുത്ത സംഭവത്തില്‍ ആരോപണ വിധേയയാണ് സുനന്ദ. കുഞ്ഞിനെ അമ്മ അന്വേഷിച്ചിരുന്നു എന്നറിഞ്ഞിട്ടും ദത്ത് തടഞ്ഞില്ലെന്ന് സുനന്ദയ്‌ക്കെതിരെ അന്വേഷണറിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. രണ്ട് ദിവസം മുമ്പാണ് എന്‍ സുനന്ദ ചുമതലയേറ്റത്. ആരോപണ വിധേയയ്ക്ക് ഉന്നത പദവി നല്‍കിയത് വിവാദമാകുകയാണ്. (controversy over n sunanda appointment as member […]

from Twentyfournews.com https://ift.tt/0QhGsAd
via IFTTT

Post a Comment

0 Comments