ദുബായിയിൽ നടക്കുന്ന ഏഷ്യാകപ്പിന് മുന്നോടിയായി പരിശീലനത്തിനിറങ്ങി ഇന്ത്യൻ ക്രിക്കറ്റ് ടീം. ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി, സൂര്യകുമാർ യാദവ്, യുസ്‌വേന്ദ്ര ചഹൽ, ദിനേഷ് കാർത്തിക്ക്, ഹർദിക് പാണ്ഡ്യ തുടങ്ങിയവർ പരിശീലനത്തിനെത്തുന്ന വിഡിയോ ബി.സി.സി.ഐ ട്വിറ്ററിൽ പങ്കുവച്ചിരിക്കുകയാണ്.(kholi babar friendship during asia cup practise) Read Also: രാജ്യത്ത് ടോൾ പ്ലാസകൾ നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം വിരാട് കോലി പാക് ബാറ്റർ […]
from Twentyfournews.com https://ift.tt/TRehBp1
via IFTTT

0 Comments