Header Ads Widget

Responsive Advertisement

ട്രാൻസ്‌ജെൻഡർ സമൂഹത്തിന് പ്രത്യേക ആരോഗ്യ പാക്കേജുകൾ; രാജ്യത്ത് ആദ്യമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ട്രാൻസ്‌ജെൻഡേഴ്‌സിന് പ്രത്യേക ആരോഗ്യ പാക്കേജുകൾ പ്രഖ്യാപിച്ച് കേന്ദ്രം.ആയുഷ്മാൻ ഭാരത്- പിഎംഎൽജെഎവൈ യ്‌ക്ക് കീഴിലുള്ള ട്രാൻസ് ജെൻഡജർ സമൂഹത്തിനാകും പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ ലഭിക്കുക.രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ ഭിന്നലിംഗക്കാർക്കായുള്ള ആരോഗ്യ പദ്ധതി തുടങ്ങുന്നതെന്ന് മന്ത്രി വ്യക്തമാക്കി.നാഷണൽ ഹെൽത്ത് അതോറിറ്റിയും സാമൂഹിക നീതി വകുപ്പും തമ്മിൽ ധാരണപത്രം ഒപ്പിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി.(Transgender persons to get composite healthcare services under Ayushman Bharat) ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ഉന്നമനത്തിനും ക്ഷേമത്തിനുമായി വിവിധ പദ്ധതികളാണ് രാജ്യത്ത് നടപ്പാക്കുന്നത്. […]

from Twentyfournews.com https://ift.tt/asoGD0M
via IFTTT

Post a Comment

0 Comments