കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ പൊലീസുകാർക്ക് നേരെ അതിക്രമം. ലഹരി ഇടപാട് കേസിലെ പ്രതികളെ കാണാൻ എത്തിയവർ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ എഎസ്ഐ പ്രകാശന്റെ തലയ്ക്ക് പരുക്കേറ്റു. Read Also: ബൈക്കിലെത്തിയ യുവാവ് യാത്രക്കാരിയുടെ മാലപൊട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ് സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചവറ കൊട്ടുകാട് സ്വദേശികളായ വിഷ്ണു, വിഗ്നേഷ് എന്നിവരാണ് അറസ്റ്റിലായത്. Story Highlights: Attacks against policemen in Kollam
from Twentyfournews.com https://ift.tt/8liMAhZ
via IFTTT

0 Comments