Header Ads Widget

Responsive Advertisement

ബാറില്‍ നിന്ന് മദ്യം നല്‍കിയില്ല; തലസ്ഥാനത്ത് നഗരമധ്യത്തില്‍ ഗുണ്ടാവിളയാട്ടം

തിരുവനന്തപുരം നഗര മധ്യത്തില്‍ ഗുണ്ടാവിളയാട്ടം. ബാറില്‍ നിന്ന് മദ്യം നല്‍കാത്തതിന് വാള്‍ വീശി ഭീഷണി മുഴക്കി. നന്ദാവനത്തെ ബാറിന് മുന്നിലായിരുന്നു ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം.(gunda attack thiruvananthapuram) മ്യൂസിയം പൊലീസ് സ്‌റ്റേഷന് മീറ്ററുകള്‍ മാത്രം അകലെയാണ് സംഭവമുണ്ടായത്. ഇന്നലെ രാത്രി 11മണിയോടെയാണ് ഒരു സംഘമാളുകള്‍ ബാറിലെത്തിയത്. ബാറിന്റെ പ്രവര്‍ത്തന സമയം അവസാനിച്ച സമയമായിരുന്നതിനാല്‍മദ്യം നല്‍കാനാകില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. Read Also: ഹോട്ടലിലേക്ക് മടങ്ങും വഴി മലയാളികള്‍ ജമ്മു കശ്മീരില്‍ കുടുങ്ങി സെക്യൂരിറ്റി ജീവനക്കാരെ ഭീഷണിപ്പെടുത്തുക കൂടി ചെയ്തപ്പോള്‍ മദ്യം […]

from Twentyfournews.com https://ift.tt/e3VH2DC
via IFTTT

Post a Comment

0 Comments