Header Ads Widget

Responsive Advertisement

കെനിയൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ വില്യം റൂട്ടോയ്ക്ക് വിജയം

കെനിയയുടെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ നിലവിലെ ഡെപ്യുട്ടി പ്രസിഡന്റായ വില്യം റൂട്ടോക്ക് വിജയം. 50.49 ശതമാനം വോട്ട് നേടി പ്രതിപക്ഷ നേതാവ് റെയ്‌ല ഒഡിംഗയെ പിന്തള്ളിയാണ് റൂട്ടോ നിലവിൽ രാജ്യത്തിന്റെ പ്രസിഡന്റായത്. ഇതോടെ കെനിയയുടെ അഞ്ചാമത്തെ പ്രസിഡന്റാകും വില്യം റൂട്ടോ. ഇൻഡിപെൻഡന്റ് ഇലക്ടറൽ ആൻഡ് ബൗണ്ടറീസ് കമ്മീഷനാണ്(ഐ.ഇ.ബി.സി) ഫലങ്ങൾ പ്രഖ്യാപിച്ചത്. 2022 ഓഗസ്റ്റ് ഒമ്പതിനാണ് കെനിയയിൽ പൊതുതെരഞ്ഞെടുപ്പ് നടന്നത്.(william rutok wins kenyan presidential election) Read Also: ട്രെയിനിന്റെ എഞ്ചിന് മുമ്പില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തി […]

from Twentyfournews.com https://ift.tt/6wHRLCU
via IFTTT

Post a Comment

0 Comments