കഞ്ചാവ് കൃഷി നിയമവിധേയമാക്കിയും ഹൈന വൃഷണങ്ങൾ കയറ്റുമതി ചെയ്യുന്നതും കടക്കെണിയിലായ കെനിയയെ രക്ഷിക്കുമെന്ന പ്രഖ്യാപനവുമായി കെനിയയിലെ പ്രസിഡന്റ് സ്ഥാനാർത്ഥികളിൽ ഒരാളായ ജോർജ് വജാക്കോയ രംഗത്തെത്തിയിരുന്നു. കഞ്ചാവ് കൃഷി നിയമവിധേയമാക്കിയും ഹൈന വൃഷണങ്ങൾ കയറ്റുമതി ചെയ്യുന്നതും കടക്കെണിയിലായ കെനിയയെ രക്ഷിക്കുമെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തിയിരുന്നു.(Prof George Wajackoyah loss presidential post in keniyan election) ജോർജ് വജാക്കോയുടെ ആശയം രാജ്യത്താകമാനം ചർച്ച ചെയ്യപ്പെട്ടുവെങ്കിലും അദ്ദേഹത്തിന് വിജയിക്കാൻ സാധിച്ചില്ല. കെനിയയുടെ നിലവിലെ ഡെപ്യുട്ടി പ്രസിഡന്റായ വില്യം റൂട്ടോ വിജയം […]
from Twentyfournews.com https://ift.tt/5VPELRg
via IFTTT

0 Comments