മുക്കം നഗരസഭയിലെ പുല്‍പറമ്പ് അങ്ങാടിയിലെ കടകള്‍ ഒഴിപ്പിച്ചു. ഇരുവഴിഞ്ഞിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാലാണ് കടകള്‍ ഒഴിപ്പിച്ചത്. രാത്രിയോടെയാണ് കച്ചവടക്കാര്‍ സാധന സാമഗ്രികള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. കോഴിക്കോട് ജില്ലയുടെ മലയോര മേഖലയില്‍ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലാണ് ഇരുവഴിഞ്ഞിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നത് ( water level has risen in the iruvazhinji puzha ). അതേസമയം, ജലനിരപ്പ് താഴാത്ത സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 137.73 അടിയായി ഉയര്‍ന്നു. നിലവില്‍ […]
from Twentyfournews.com https://ift.tt/5Kbn23w
via IFTTT

0 Comments