Header Ads Widget

Responsive Advertisement

മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്താനായില്ല; നാളെ രാവിലെ വീണ്ടും തെരച്ചില്‍ തുടരും

ചാവക്കാട് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെയും മൃതദേഹങ്ങൾ രാത്രി വൈകിയും കണ്ടെത്താനായില്ല. മൃതദേഹം കൊണ്ടുവരാന്‍ പോയ കോസ്റ്റല്‍ പൊലീസ് ബോട്ട് മടങ്ങിയിട്ടുണ്ട്. നാളെ രാവിലെ വീണ്ടും കോസ്റ്റ് ഗാര്‍ഡ് തെരച്ചില്‍ തുടരും. പുല്ലൂർവിള സ്വദേശികളായ മണിയൻ, ഗിൽബർട്ട് എന്നിവരാണ് മരിച്ചത്. ഹെലികോപ്ടര്‍ നിരീക്ഷണത്തില്‍ കണ്ടെത്തിയ മൃതദേഹങ്ങൾ തിരയില്‍പ്പെട്ടാണ് വീണ്ടും കാണാതായത്. ശക്തമായ തിരയില്‍പ്പെട്ട് മൃതദേഹങ്ങൾ നീങ്ങുന്നതാണ് പ്രതിസന്ധിയാകുന്നത്. വീണ്ടും ഹെലികോപ്ടര്‍ നിരീക്ഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് അധികൃതർ അറിയിച്ചു. കോസ്റ്റ് ഗാർഡ് നടത്തിയ ഹെലികോപ്ടർ തെരച്ചിലിൽ രണ്ട് നോട്ടിക്കൽ മൈൽ […]

from Twentyfournews.com https://ift.tt/Cn4DOXc
via IFTTT

Post a Comment

0 Comments