മധ്യപ്രദേശിൽ പശുക്കടത്ത് ആരോപിച്ച് ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയാണ് മരിച്ചത്. ഒരു ഡസനോളം പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിൽ. സംഭവത്തിൽ 2 പേർക്ക് പരുക്കേറ്റു. നർമ്മദാപുരം ജില്ലയിൽ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. നസീർ അഹമ്മദ്, ഷെയ്ഖ് ലാല, മുഷ്താഖ് എന്നിവർ സഞ്ചരിച്ചിരുന്ന ലോറിക് നേരെയാണ് ആക്രമണം ഉണ്ടായത്. ലോറി വഴിതിരിച്ചുവിട്ട ശേഷം സിയോനി മാൾവ പ്രദേശത്തെ ബർഖാദ് ഗ്രാമത്തിൽ നാട്ടുകാർ തടഞ്ഞുവച്ചു. പരിശോധനയിൽ മുപ്പതോളം പോത്തുകളുടെ തലകൾ കണ്ടെത്തി. കൂടാതെ രണ്ട് മൃഗങ്ങൾ […]
from Twentyfournews.com https://ift.tt/Q5gSFGy
via IFTTT

0 Comments