കോഴിക്കോട് തൊട്ടുമുക്കത്ത് മലവെള്ളപാച്ചിൽ. ചേലൂപ്പാറ ക്വാറിക്ക് സമീപത്താണ് മലവെള്ള പാച്ചിൽ ഉണ്ടായത്. മലമുകളിൽ ഉരുൾ പൊട്ടിയതായി സംശയം. കൂടുതൽ ഉരുൾ പൊട്ടാനുള്ള സാഹചര്യമുണ്ടായാൽ മഴവെള്ളപ്പാച്ചിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അങ്ങനെയുണ്ടായാൽ നിരവധി ആളുകളെ മാറ്റിപാർപ്പിക്കേണ്ട സാഹചര്യം ഉണ്ടാകും. അതേസമയം മഴക്കെടുതിയെത്തുടർന്ന് സംസ്ഥാനത്ത് 178 ക്യാമ്പുകൾ തുറന്നു. 5,168 പേരെ മാറ്റിപ്പാർപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രൂക്ഷമായ മഴക്കെടുതിയിൽ സംസ്ഥാനത്ത് മൂന്നു വീടുകൾ കൂടി പൂർണമായും 72 വീടുകൾ ഭാഗികമായും തകർന്നു. ഇതോടെ കഴിഞ്ഞ ഞായറാഴ്ച മുതൽ പെയ്യുന്ന […]
from Twentyfournews.com https://ift.tt/3LVWgCD
via IFTTT

0 Comments