സിംബാബ്‌വെക്കെതിരെയുള്ള ഏകദിന പരമ്പരയിൽ കെ.എൽ രാഹുൽ ഇന്ത്യയെ നയിക്കും. കായികക്ഷമത വീണ്ടെുത്തതോടെയാണ് കെ.എൽ രാഹുലിനെ സിംബാബ്‌വെക്കെതിരെയുള്ള ഏകദിന പരമ്പരയിൽ നായകനായി ബി.സി.സി.ഐ പ്രഖ്യാപിച്ചത്. മൂന്നു മത്സരങ്ങളടങ്ങുന്ന പരമ്പരയിലേക്ക് കെ.എൽ രാഹുലെത്തുന്ന വിവരം ബി.സി.സി.ഐ ഇന്നാണ് അറിയിച്ചത്.(KL Rahul cleared to play; set to lead Team India in Zimbabwe) നേരത്തെ ബി.സി.സി.ഐ പുറത്തുവിട്ട 15 അംഗ പട്ടികയിൽ രാഹുലുണ്ടായിരുന്നില്ല. ശിഖർ ധവാൻ ടീമിന്റെ ഉപനായകനാകുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി. ഓഗസ്റ്റ് 18, 20, 22 തീയതികളിൽ […]
from Twentyfournews.com https://ift.tt/NQOaw7D
via IFTTT

0 Comments