വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി ട്വന്റി പരമ്പരയിലെ നാലാം മത്സരത്തില്‍ 59 റണ്‍സിന്‍റെ മിന്നുംവിജയവുമായി ഇന്ത്യ. ഇതോടെ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. 192 റൺസിന്റെ വിജയലക്ഷ്യവുമായിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനെ 19.1 ഓവറില്‍ ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് വെറും 132 റണ്‍സിന് ഓള്‍ ഔട്ടായി. ക്യാപ്റ്റന്‍ നിക്കോളാസ് പുരാനും റൊവ്മാന്‍ പവലും 24 റണ്‍സ് വീതം നേടിയപ്പോൾ മറ്റ് ബാറ്റ്സ്മാൻമാരെല്ലാം നിരാശപ്പെടുത്തി. അര്‍ഷദീപ് സിംഗ് വെസ്റ്റ് ഇന്‍ഡീസിന്റെ മൂന്ന് വിക്കറ്റ് എറിഞ്ഞിട്ടപ്പോൾ, ആവേശ് ഖാന്‍, അക്സര്‍ പട്ടേല്‍, […]
from Twentyfournews.com https://ift.tt/UVFx4kh
via IFTTT

0 Comments