Header Ads Widget

Responsive Advertisement

മലയാള സർവകലാശാല വിദ്യാർത്ഥി യൂണിയൻ ഓഫിസിൽ സം​ഘർഷം; യൂണിയൻ ഓഫിസ് ഫ്രറ്റേണിറ്റി ആക്രമിച്ചെന്ന് എസ്എഫ്ഐ

തിരൂർ മലയാളം സർവകലാശാല ക്യാമ്പസ് വിദ്യാർത്ഥി യൂണിയൻ ഓഫിസിൽ സംഘർഷം. യൂണിയൻ ഓഫിസിലുണ്ടായിരുന്ന എസ്എഫ്ഐ പ്രവർത്തകരും യൂണിയൻ ഓഫിസിലേക്ക് സംഘടിച്ചെത്തിയ ഫ്രറ്റേണിറ്റി, ഡിഎസ്എ, എഐഎസ്എ പ്രവർത്തകരും ഏറ്റുമുട്ടി. സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. വിദ്യാർത്ഥി യൂണിയൻ ഓഫിസിനു നേരെ ഫ്രറ്റേണിറ്റി, ഡിഎസ്എ, എഐഎസ്എ പ്രവർത്തകരുടെ കൂട്ടായ്മ ആയിരുന്ന വിദ്യാർത്ഥി പ്രതികരണ കൂട്ടായ്മയ ആക്രമണം നടത്തുകയായിരുന്നു എന്ന് എസ്എഫ്ഐ ആരോപിച്ചു. ഇന്ന് വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. യൂണിയൻ ഓഫിസിൽ സംഘടിച്ചെത്തിയ വിദ്യാർത്ഥി പ്രതികരണ കൂട്ടായ്മയ പ്രവർത്തകരും ഓഫിസിനകത്തുണ്ടായിരുന്ന എസ്എഫ്ഐ […]

from Twentyfournews.com https://ift.tt/83WH06s
via IFTTT

Post a Comment

0 Comments