Header Ads Widget

Responsive Advertisement

ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനും; എസ്എഫ്‌ഐക്ക് മറുപടിയുമായി കെഎസ്‌യു

മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ പ്രതിഷേധത്തിന് മറുപടിയുമായി കെഎസ്‌യു. എസ്എഫ്‌ഐ നിരോധിക്കണമെന്ന ഹൈബി ഈഡന്‍ എംപിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി എസ്എഫ്‌ഐ ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല, പിന്നല്ലേ ഈഡന് എന്നെഴുതിയ ബാനര്‍ എറണാകുളം മഹാരാജാസ് കോളജിന്റെ മുന്നില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് എസ്എഫ്‌ഐ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്നലെ കെഎസ്‌യു കോളജിന് മുന്നില്‍ ബാനര്‍ ഉയര്‍ത്തി എസ്എഫ്‌ഐക്ക് അതെ നാണയത്തില്‍ മറുപടി നല്‍കി. ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനും എന്നെഴുതിയ ബാനറാണ് കെഎസ്‌യു ഉയര്‍ത്തിയത്. വിദ്യാര്‍ത്ഥികളെ മര്‍ദിക്കുകയും മൗലിക അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന […]

from Twentyfournews.com https://ift.tt/Hlvi0dp
via IFTTT

Post a Comment

0 Comments