രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ആശീർവദിച്ച് ലിംഗായത്ത് മഠത്തിലെ സന്യാസി. കര്‍ണാടകയിലെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു ചിത്രദുര്‍ഗയിലെ ശ്രീ മുരുഗരാജേന്ദ്ര മഠത്തിലെ ഹാവേരി ഹോസാമഠ് സ്വാമിയാണ് രാഹുലിനെ അനുഗ്രഹിച്ചത്. രാഹുൽ ഗാന്ധിയുടെ മുത്തശ്ശിയേയും അച്ഛനേയും പരാമര്‍ശിച്ചായിരുന്നു അനുഗ്രഹം. “ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരുന്നു, രാജീവ് ഗാന്ധിയും. തീര്‍ച്ചയായും രാഹുലും പ്രധാനമന്ത്രിയായിത്തീരും”, സന്യാസി പറഞ്ഞു. അതിനിടെ സ്ഥാപന അധ്യക്ഷന്‍ ശ്രീ ശിവമൂര്‍ത്തി മുരുഗ ശരണരു ഇടപെട്ടു. “അങ്ങനെ പറയാതിരിക്കൂ…ഇതല്ല അതിനുള്ള വേദി. ജനങ്ങളാണ് അക്കാര്യം നിശ്ചയിക്കുന്നത്”, അദ്ദേഹം പറഞ്ഞു. Read Also: നാഷണൽ ഹെറാൾഡ് […]
from Twentyfournews.com https://ift.tt/NCoR3sf
via IFTTT

0 Comments